IN SINU JESU -ഇൻ സിനു ജെസു

★★★★★ 4.8 (1 review)
₹200.00
In Stock | Usually ships in 1–2 business days
  • വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും സാധിക്കുവാൻ അവർക്കുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുർബാനയുടെ ആരാധനയാണെന്നു വെളിപാടുകളിലൂടെ വ്യക്തമാക്കുന്നു.
  • വൈദികർ തൻ്റെ ദിവ്യകാരുണ്യത്തിൻറെ മുന്നിൽ ചിലവഴിച്ചാൽ മാത്രമേ തനിക്കു അവരെ സുഖപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനും വിശുദ്ധീകരിക്കുവാനും തീ പീഡിപ്പിക്കപ്പെട്ട ശ്ലീഹന്മാരായി മാറ്റുവാനും സാധിക്കുകയുള്ളു.
Pan-India
Delivery
Secure
Payments
Easy
Returns
(7 Days)
Authentic
Catholic
Resources

'ഇൻ സിനു യേസു: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ — പ്രാർത്ഥനയിലായിരിക്കുന്ന ഒരു വൈദികന്റെ ഡയറിക്കുറിപ്പുകൾ' (In Sinu Jesu: When Heart Speaks to Heart — The Journal of a Priest at Prayer) എന്നത്, പേര് വെളിപ്പെടുത്താത്ത ഒരു ബെനഡിക്റ്റൈൻ സന്യാസി എഴുതി 2016-ൽ പ്രസിദ്ധീകരിച്ച ഒരു കത്തോലിക്കാ ആത്മീയ ഗ്രന്ഥമാണ്.

In Sinu Jesu: When Heart Speaks to Heart — The Journal of a Priest at Prayer is a Catholic spiritual journal written by an anonymous Benedictine Monk and published in 2016.

Product Details & Specifications

Title IN SINU JESU -ഇൻ സിനു ജെസു
Category Book
4.8
★★★★★

Based on 1 verified Catholic readers

Write a Customer Review