MY BIBILICAL VOWELS
MY BIBILICAL VOWELS
Rs. 30.00
- Description
Product Description
കെ. ജി ക്ലാസ്സിലെ കുട്ടികള്‍ക്കായി തയ്യാറക്കപ്പെട്ട പുസ്തകമാണിത്. ഓരോ സ്വരാക്ഷരങ്ങളിലൂടെയും ഓരോ ബൈബിള്‍ കഥാപാത്രത്തെ കുട്ടികള്‍ പരിചയപ്പെടുന്നു. അതോടൊപ്പം സ്കൂളില്‍ പഠിക്കുന്ന വാക്കുകളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശൈശവത്തില്‍ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുവാന്‍ ഈ പുസ്തകം സഹായകമാണ കൂടാതെ ഓരോ അക്ഷരത്തെപ്പറ്റിയും മാതാപിതാകള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പറഞ്ഞു കൊടുക്കുവാന്‍ ഒന്നിലധികം വാക്കുകളും അവയുടെ ബൈബിള്‍ കൊട്ടെഷനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Additional Information
Additional Information
Weight .085 kg Type Printed
Language Malayalam
Author Fr. Xavier Khan Vattayil
Subject Kids
- Reviews (0)
Be the first to review “MY BIBILICAL VOWELS”
Reviews
There are no reviews yet, would you like to submit yours?